ഞങ്ങളെ കുറിച്ച്
2009 മുതൽ ഡിജിറ്റല്‍ ഏകീകൃത ഇന്ത്യ രൂപീകരിക്കുന്നു
റെവറി ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്. ഞങ്ങൾ 2009 മുതൽ ഇന്ത്യൻ ഇന്റര്‍നെറ്റില്‍ ഭാഷാ സമത്വം രൂപീകരിക്കുന്നു. ബി.എഫ്.എസ്.ഐ, വിദ്യാഭ്യാസം, മാധ്യമം, വിനോദം, ഇകൊമേഴ്സ്, ഇന്ത്യൻ സർക്കാർ സംരംഭങ്ങൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായ സംരംഭങ്ങളെ ഞങ്ങളുടെ ഭാഷാ സാങ്കേതികവിദ്യകൾ ശാക്തീകരിക്കുന്നു.
ഞങ്ങൾ ഒരു 3*3 ദൗത്യത്തിലാണ്:
ഞങ്ങളുടെ സാങ്കേതികവിദ്യകളിലൂടെ കുറഞ്ഞത് 500 ദശലക്ഷം ജനജീവിതത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്തുക
ഇന്ത്യയിൽ നിർണ്ണയിക്കപ്പെടുന്നതും അംഗീകരിച്ചതുമായ ഇന്ത്യൻ ഭാഷകൾക്ക് അനുയോജ്യമായ ഭാഷാ മാനദണ്ഡങ്ങൾ സ്ഥാപിക്കുക.
ഉപയോക്താവിന്റെ ഡിജിറ്റൽ യാത്രയിലുടനീളം സമ്പൂർണ്ണ ഭാഷാ പ്രാതിനിധ്യം നൽകിക്കൊണ്ട് തെരെഞ്ഞെടുക്കുന്ന ഭാഷാ പ്ലാറ്റ്ഫോമായി മാറുക, ഇത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഇന്റര്‍നെറ്റ് സ്വീകാര്യത എളുപ്പവും വേഗത്തിലുമാക്കുന്നു.